ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവി ഡ് - പത്തൊൻപത്

കോവി ഡ് - പത്തൊൻപത്

ലോകം മുഴുവൻ ബാധിച്ച ഒരു വൈറസാണ് കൊറോണ . മുഖ്യമായും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. ഒരു കൂട്ടം R NA വൈറസുകൾ ആണ് കൊറോണ എന്നറിയപ്പെടുന്നത്.ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണ വൈറസാണ് ഇപ്പോൾ അപകടകാരിയായി ലോകത്ത് നാശം വിതച്ചു കൊണ്ടിരിക്കുന്നത്.ആരോഗ്യമുള്ള ആളുകളിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധ ശക്തി ദുർബലമായ, പ്രായമായവർ, രോഗികൾ, കുട്ടികൾ തുടങ്ങിയവരിൽ ഈ വൈറസ് പിടിമുറുക്കും.ചില അവസരങ്ങളിൽ ഈ വൈറസ് മരണ കാരണമാവും. പ്രതിരോധ വാക്സിൻ ഇതുവര കണ്ടെത്തിയിട്ടില്ല. അതിനാൽ പേടി വേണ്ട ജാഗ്രത മതി. തീർച്ചയായും നമ്മൾ അതിജീവിക്കും. ഒരുമിച്ചു പൊരുതാം

ജനമിത്ര
8 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം