ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം
ലോക്ക്ഡൗൺ കാലം
മനസ്സിൽ പോലും വിചാരിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ എന്ന മഹാമാരി നമ്മുടെ ചുറ്റും പാറിനടക്കുകയാണ്. എവിടെയും ജനങ്ങളെക്കൊണ്ട് നിറഞ്ഞ സമൂഹം ഇപ്പോഴിതാ ശൂന്യമായി കിടക്കുന്നു ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ പിടിച്ചെടുത്ത ഈ കൊറോണക്ക് എതിരെ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് എന്തെന്നാൽ വീട്ടിൽ ഇരിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി ഇപ്പോഴിത് രാജ്യമൊട്ടാകെ ലോക്ക്ഡൗണിലാണ്. "Break the chain" "Stay at home" കൊറോണ അഥവാ കോവിഡ്-19 ഈ വൈറസ് ഒരിക്കലും നമ്മളെ തേടി വരില്ല നമ്മൾ അതിനെ തേടി ചെല്ലാതിരിക്കുക...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം