LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27020-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27020
യൂണിറ്റ് നമ്പർLK/2018/27020
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതി ഇ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന പി
അവസാനം തിരുത്തിയത്
22-12-20259846167644


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്

S.NO AD.NO NAME Class, Div
1 15239 AFSANA K.S VIII A
2 15283 AKASH V DINIL VIII A
3 15419 AKSA MARIYA BINU VIII D
4 15094 ALBERT BIJU VIII A
5 15024 ALBERT FRANCIS VIII A
6 15241 ALONA PAUL VIII A
7 14951 ANAMIKA SEBASTIAN VIII A
8 15390 ANANDAKRISHNAN K A VIII A
9 15298 ANANDHU C M VIII A
10 14931 ANTONY BABU M B VIII A
11 15393 ASWIN SATHEESH VIII A
12 15260 DEVA NANDHA RAMESH VIII A
13 14923 DIYA FARHATH VIII A
14 15243 FIDHA FATHIMA U A VIII A
15 14971 GEETHA P VIII A
16 15141 INDRAJITH N D VIII A
17 15031 JARVIN GEORGE VIII A
18 15153 JESVIN VARGHESE VIII A
19 15222 NAYAN KRISHNA VIII A
20 15367 PRANAV PRAVEEN VIII A
21 15400 RAWNAK PARWIN VIII A
21 15198 SEBATI MALLICK VIII A


പ്രവർത്തനങ്ങൾ

 
Freedom Software Day Celebration - Game Zone for LP Students


ഫ്രീഡം സോഫ്‍റ്റ്‍വെയർ ദിനാചരണം




ഫ്രീഡം സോഫ്‍റ്റ്‍വെയർ ദിനാചരണം എന്നത് സ്വതന്ത്രവ‍ും ഓപ്പൺ സോഴ്‍സ് സോഫ്‍റ്റ്‍വെയറ‍ുകള‍ുടെയ‍ും സോഫ്‍റ്റ്‍വെയർസ്വാതന്ത്രത്തിന്റെയ‍ും പ്രാധാന്യം ഉയ‍ർത്തികാട്ട‍ുന്ന ഒര‍ു ലോകവ്യാപക ആഘോഷമാണ് .2025 സെപ്റ്റംബർ 25 ന് ഇതിന്റെ ഭാഗമായി LP വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഗെയിം സോൺ സംഘടിപ്പിച്ച‍ു.

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025

2025 ജ‍ൂൺ 25 ന് 2025-28 ബാച്ചിലേക്ക‍ുള്ള അഭിര‍ുചി പരീക്ഷ നടത്തി. 25 പേർ പങ്കെട‍ുത്ത പരീക്ഷയിൽ 21 പേർ അർഹത നേടി.

 
അഭിര‍ുചി പരീക്ഷ-2025‍



.