ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണയെ നേരിടാം    

ഇപ്പോൾ നമ്മുടെ നാട്ടിൽ വന്നിരിക്കുന്ന രോഗമാണ് കൊറോണ. അത് ഈ 2020 ലെ ഒരു പ്രത്യേകതരം രോഗമാണ്. അത് ആദ്യം ചൈനയിലാണ് വന്നത്. ഇപ്പോൾ ആ രോഗം എല്ലാ രാജ്യങ്ങളിലും വന്നിട്ടുണ്ട്. അതിനാൽ ഇതിനെ പൊരുതാൻ ചെയ്യേണ്ട കാര്യങ്ങളാണിത്. സോപ്പുപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആൾക്കാർ കൂടുന്ന സ്ഥലങ്ങളിൽ അധികം പോകാതിരിക്കുക. ഇതെല്ലാമാണ് കൊറോണ വരാതിരിക്കാൻ ചെയ്യേണ്ടത്. ലോകത്ത് കുറേ ആളുകൾ മരിച്ചു, സത് മാറുന്നതു വരെ ഈ 3 കാര്യങ്ങളും നിർബന്ധമായും ചെയ്യണം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്, കരുതലോടെ കേരളം.

എയ്ഞ്ചൽ മേരി വി ടി
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം