ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണ   

നല്ല നാളേക്കായി എപ്പോഴും
ശുചിത്വം പാലിക്കാം
രോഗങ്ങളെ ചെറുക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
മാസ്ക് ധരിക്കാം
കൈകളും മുഖവും
വൃത്തിയായി സൂക്ഷിക്കാം
ശുചിത്വം പാലിക്കാം
നാടിനെ രക്ഷിക്കാം.
 

ആദർശ് ബാബു സി
2 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത