ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 16-06-2025 | Jaseelk |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2025 ജൂൺ 04 ന് നടന്നു ,ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനധ്യാപിക സംസ്‌മിത ടീച്ചർ നിർവഹിച്ചു ,സുമീഷ ടീച്ചർ ക്യാമ്പിൽ ക്ലാസ്സെടുത്തു ,വീഡിയോ എഡിറ്റിംഗ് ,റീൽസ് നിർമ്മാണം എന്നിവ മികവാർന്ന രീതിയിൽ എങ്ങനെ ചെയ്യാം എന്നത് വിദ്യാർത്ഥികൾക് പുതു അനുഭവമായി.