ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഈ വർഷത്തെ ഇംഗ്ലീഷ്' ക്ലബിന്റെ ഉദ്ഘാടനം 8/06/18 ന് നടത്തി. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പരീജ്ഞാനം വർദ്ധിപ്പിക്കാനും ഇംഗ്ലീഷ് സംസാരിക്കാൻ നൈപുണ്യം നേടികൊടുക്കുകയും ചെയ്യാനുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു കഥാരചന, കവിതാ രചന, പ്രസംഗ മത്സരം, ഉപന്യസ മത്സരം തുടങ്ങിയവ ആഴ്ചയിൽ ഓരോ ദിവസവും നടത്തുന്നു