ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


reward
reward
അംഗീകാരങ്ങൾ

ശ്രേഷ്ഠബാല്യം

എസ്.എസ് യൂണിറ്റ് കൺവീനർ ശ്രി വിനോദ് സർ ബഹുമാനപ്പെട്ട വിദ്യാഭാസമന്ത്രി ശ്രി രവിന്ദ്രനാഥിൽ നിന്നും ശ്രേഷ്ഠബാല്യം പുരസ്കാരം ഏറ്റുവാങ്ങുന്നു.

എസ്.എസ് യൂണിറ്റ് കൺവീനർ ശ്രി വിനോദ് സർ ബഹുമാനപ്പെട്ട വിദ്യാഭാസമന്ത്രി ശ്രി രവിന്ദ്രനാഥിൽ നിന്നും ശ്രേഷ്ഠബാല്യം പുരസ്കാരം ഏറ്റുവാങ്ങുന്നു.
ശ്രേഷ്ഠബാല്യം
ശ്രേഷ്ഠബാല്യം
ശ്രേഷ്ഠബാല്യം

കുട്ടിവരപ്പുകാരന് കളക്ടറുടെ അനുമോദനം

ഗാന്ധിജയന്തി വാരാഘോഷം 2019 നോടനുബന്ധിച്ച് ജില്ലാഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ UP വിഭാഗത്തിൽ സമ്മാനം നേടിയ നിരഞ്ജനെ കളക്ടർ അനുമോദിക്കുന്നു.

കളക്ടറുടെ അനുമോദനം
കളക്ടറുടെ അനുമോദനം



ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലക്യാമ്പിലേക്ക് തിരഞ്ഞെടുത്തകുട്ടികൾ

സംസ്ഥാന തലക്യാമ്പിലേക്ക് തിരഞ്ഞെടുത്തകുട്ടികൾ2019