ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗപ്രതിരോധം രോഗത്തിനെതിരെയുള്ള പ്രതിരോധമാണ്. രോഗപ്രതിരോധശക്തി കുറവുള്ള ഒരാൾക്ക് വളരെ പെട്ടെന്ന് തന്നെ രോഗങ്ങൾ ബാധിക്കും. അത് ശാരീരിക തളർച്ചയ്ക്ക് കാരണമാകും അതിനാലാണ് പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നു മുതിർന്നവർ പറയുന്നത്. നമ്മൾ അതിനു ചെവി കൊടുക്കാതിരുന്നാൽ നശിക്കുന്നത് നമ്മൾ തന്നെയാണ് .വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ,നാരങ്ങാ പോലെ ഉള്ള ഫലങ്ങൾ കഴിക്കുക. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. അതുവഴി നമ്മുടെ രോഗപ്രതിരോധശേഷി ഉയരുകയും രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുകയും ചെയ്യുന്നു.


ആദിത്യ പി പ്രസാദ്
8 എ ഗവ.വി എച്ച് എസ്എസ് തൃക്കോതമംഗലം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം