ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

ഭൂമിയുടെ വരദാനമാണ് പ്രകൃതി.ജീവജാലങ്ങളും പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.പരിസ്ഥിതി മലിനമായാൽ മനുഷ്യനുൽപ്പെടെയുള്ള ജീവജാലങ്ങൾക്ക് ജീവിക്കാൻകഴിയില്ല.വൃക്ഷങ്ങളിൽ നിന്നാണ് നമുക്കു ജീവവായു കിട്ടുന്നത്.പരിസ്ഥിതി മലിനമാക്കാതെ നമുക്കു വേണ്ടത് മാത്രം സ്വീകരിച്ചു നാളേക്ക് കരുതി നാം ജീവിക്കണം.പരിസ്ഥിതി സംരക്ഷണംനമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പ്ളാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയുടെ താളം തെറ്റിക്കും. പ്ളാസ്റ്റിക് ഉപേക്ഷിക്കു പരിസ്ഥിതിയെ സംരക്ഷിക്കു.

അഭയത് രാഹുൽ
3 B ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം