ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കോവിഡ് - വിവരങ്ങൾ
കോവിഡ് - വിവരങ്ങൾ
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് അസാധാരണമായി ന്യുമോണിയ ലക്ഷണങ്ങളോടുകൂടി കൊറോണ വൈറസ് പടർന്നു പിടിച്ചത്. കിരീടരൂപത്തിൽ കാണുന്നതിനാലാണ് ഈ വൈറസിന് കൊറോണ എന്ന പേര് ലഭിച്ചത്. കൊറോണ വൈറസ്മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പടരുന്നത്. . ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് Covid - 19 എന്ന് നാമകരണം ചെയ്തു. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. 2020 ജനുവരി 30ന് ആണ് കേരളത്തിലെ ആദ്യത്തെ വൈറസ് ബാധ ഔദ്യോഗികമായി രേഖപെടുത്തിയത് തൃശൂരിലാണ്. പനി, കടുത്തചുമ, ജലദോഷം ക്ഷീണം, ശ്വാസതടസം, കടുത്ത ചൂട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതിനെ പ്രതിരോധികുന്നത്തിന് ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂക്കും, വായും മറയ്ക്കുക. ഓരോ 20 മിനിറ്റ് കൂടുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക. കൂടാതെ പുറത്തു പോകുമ്പോൾ മാസ്ക്കും കൈയിൽ സാനിറ്റൈസറും ഉണ്ടാകണം. നമുക്ക് പൊരുതാം ഈ മഹാമാരിക്കെതിരെ.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം