സഹായം Reading Problems? Click here


ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഭയമില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രതിരോധിക്കാം ഭയമില്ലാതെ

വന്നു കഴിഞ്ഞു ഭീഷണിയായ്
വലിയൊരു വിപത്തായ്
തടുത്തു നിൽക്കാൻ പേടിയായ്
തൊട്ടടുത്തെത്തീ മരണം

പട പൊരുതി വിജയിച്ചിട്ടുണ്ട്
പ്രളയത്തെയും നിപ്പയെയും തടുത്തിട്ടുണ്ട്
ആ നമുക്കെന്തിനാ പേടി
വീട്ടിലിരുന്ന് തടുക്കാം
ഭയമില്ലാതെ പ്രതിരോധിക്കാം
ഒറ്റ കെട്ടായി

ശ്രീലക്ഷ്മി വി എസ്സ്
6 ഗവ.യു.പി.എസ്സ്.ആനത്തലവട്ടം.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത