ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ സ്വപ്നം
സ്വപ്നം
എടാ, നമ്മുടെ നാട് മുഴുവൻ ലോക്ഡൗൺ അല്ലേ? ഇരിയ്ക്കുന്നിടത്ത് ഇരിയ്ക്കാനല്ലേ നിർദേശം ...പറഞ്ഞത് കേൾക്കാതെ ഇറങ്ങിയാൽ സ്വപ്നത്തിൽ കണ്ടതുപോലെ സംഭവിയ്ക്കും. പാച്ചുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഉത്കണ്ഡയും മാറി . അവൻ ഒരു തീരുമാനത്തിൽ എത്തി.....കോവിഡ് 19 എന്ന ഭീകരൻ വൈറസ്........... ആ ഭീകരൻ വൈറസിനെ തുരത്താനുളള ആയുധം കരുതലാണ്.പാച്ചു പ്രതിഞ്ജ ചെയ്തു. 1, കണ്ണ് മൂക്ക് വായ് എന്നിവ ഇടയ്ക്കിടെ തൊടാതിരിയക്കുക. 2 പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിയ്ക്കുക. 3ഹസ്തദാനം പാടില്ല. പകരം കൈ കൂപ്പി നമസ്തേ ആവാം. 4 മുട്ടിഉരുമ്മി നില്ക്കരുത്.മററുളളവരെ തൊടരുത്. 5ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിയ്ക്കുക. 6 സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക. നമ്മൾ ഈ വൈറസിനെ തുരത്തും എന്ന ആശ്വാസത്തോടെ പാച്ചു ദീർഘമായി നിശ്വസിച്ചു..........
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ