ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്
പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്
നമ്മുടെ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണവും വൃത്തി ഇല്ലായ്മയും കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ട്. അതിനു കാരണം മനുഷ്യർ തന്നെയാണ് . ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു. എന്നാൽ ഇന്ന് എല്ലാവരും പണത്തിന്റെ പുറകെ പായുംമ്പോൾ ആർക്കും അതിനൊന്നും സമയമില്ല. അതിന്റെ തിരിച്ചടിയാണ് ഇന്ന് പ്രളയത്തിന്റെയും പകർച്ചവ്യാധികളുടെയും രൂപത്തിൽ നാം അനുഭവിക്കുന്നത്. പണത്തിനും സ്വത്തിനും ഒന്നും അപ്പോൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല. എല്ലാവരും ഒരുപോലെ അല്ലല്ലോ .പ്രകൃതിയെ സ്നേഹിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഇന്ന് പല സ്കൂളുകളിലും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിനായി ശ്രമിക്കുന്നുണ്ട്. അതുപോലെ എല്ലാ മനുഷ്യരി ലും പ്രകൃതിസ്നേഹം അനിവാര്യമാണ്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം