ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ രാജകുമാരി
കൊറോണ രാജകുമാരി
വേനലവധിക്കാലം മറ്റു കുട്ടികളെപ്പോലെ ബന്ധുവീടുകളിൽ പോയി അടിച്ചു പൊളിക്കാനായിരുന്നു അപ്പുവിന്റെ ആഗ്രഹം.മാർച്ച് മാസത്തിലെ പരീക്ഷ കഴിയാനായി കാത്തിരിക്കുകയായിരുന്നു അപ്പു.അപ്പോഴാണ് നമ്മുടെ നാടിനെ നശിപ്പിക്കാനായി ജന്മം കോണ്ട കൊറോണ എന്ന വിപത്തിനെ കുറിച്ച് അപ്പു അറിയുന്നത്.കൊറോണ എന്ന മഹാമാരി ജന്മം കൊണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടുത്തെ ഒരു ചെമ്മീൻ വിൽപ്പനക്കാരിയിലൂടെയാണ് കൊറോണ ലോകം മുഴുവൻ ചുറ്റി കണ്ടത്.അങ്ങനെയാണ് കൊറോണ എന്ന രാജകുമാരി ലോകം മുഴുവനും ക്ഷണിക്കാതെ വന്ന വിരുന്നുകാരിയായി മാറിയത്.അങ്ങനെ അവൾ ഈ ലോകം മുഴുവൻ അടക്കി വാഴുന്നു.
ഈ വിവരം അറിഞ്ഞ അപ്പുവിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.എങ്കിലും അപ്പു അവന്റെ അവധിക്കാലം എങ്ങനെ വീട്ടിലിരിന്ന് ആഘോഷിക്കാം എന്ന് ആലോചിച്ചു തുടങ്ങി.അവൻ കൂട്ടുകാരുടെ കൂടെ കളിക്കുവാൻ പോകാതെ വീട്ടിൽ ഇരുന്ന് നാടിനെ ഈ വിപത്തിൽ നിന്നും രക്ഷിക്കുവാനുള്ള ദൗത്യത്തിൽ പങ്കാളിയായി. അങ്ങനെ ഈ അവധിക്കാലം വീട്ടിൽ തന്നെ സന്തോഷങ്ങൾ കണ്ടെത്തി ആഘോഷിക്കുവാൻ തുടങ്ങി. അതോടൊപ്പം നാടിനെ ഈ മഹാമാരിയിൽ നിന്നു രക്ഷിക്കുവാൻ പ്രാർത്ഥിച്ചു അപ്പുവിനെപ്പോലെ എല്ലാകൂട്ടുകാരും വീടിനുള്ളിലിരിക്കൂ.. നാടിനെ ഈ മഹാമാരിയിൽ നിന്നു രക്ഷിക്കൂ....
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ