ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/അക്ഷരവൃക്ഷം/ശുചിത്വ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ സന്ദേശം

ശുചിത്വ സന്ദേശം

പൊതുസ്ഥലത്ത് തുപ്പരുത്
അത് ശിക്ഷാർഹമാണ്'’’
എന്നത് അറിയാത്തവരായി ആരുമില്ല. നമ്മുടെ പാഠഭാഗങ്ങളിലൂടെ നാം പഠിക്കുന്നുണ്ട്. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. മരുന്നില്ലാത്ത കോറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ ദുശ്ശീലം നിർത്തിയെ പറ്റു..
ഈ സന്ദേശം ഏറ്റവും വലിയ വിദ്യാലയമായ നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം. ആരോഗ്യ പൂർണ്ണമായ ഒരു നവകേരളത്തിനു വേണ്ടി നമ്മിൽ നിന്നും തുടങ്ങാം.

അബിൻ എസ് ബിനു
3A ഗവ .ഡി .വി. എൽ .പി .എസ് .കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം