ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

2025-28 ബാച്ചിലേക്കുളള ലിററിൽകൈററ് അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച നടന്നു.88 കുട്ടികൾ പരീക്ഷ എഴുതി.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
02-10-2025Subilk

അംഗങ്ങൾ

കുട്ടികളുടെ ലിസ്ററ്

.

Sl no Admn no Name of student
1 2183 AADIDEV P
2 2195 ABHAID K UNNI
3 2227 ABHIMANYU V
4 2201 ABHINAV V V
5 2238 ADAM SHAHAD K
6 2251 ANAS MUHAMMED K M
7 2184 ANAYKRISHNA P P
8 2175 ARAV K V
9 2237 ARUNESH V R
10 2199 ASMA V S
11 2212 AUSTIN LAIJU P
12 2197 DEVADATH S
13 2202 FASALU RAHMAN K N
14 2176 KAILASNADH K R
15 2226 KASINADH E S
16 2223 MALAVIKA M P
17 2188 MOHAMED ARSAL P H
18 2211 MOHAMMED MISHAL P S
19 2205 MOHAMMED MUSTHAFA K P
20 2192 MOHAMMED RASAL V S
21 2214 MOHAMMED RAYYAN P
22 2254 MOHAMMED RIYAS K M
23 2191 MOHAMMED SABAH P V
24 2245 MUHAMMED NIHAL C
25 2255 MUHAMMED ADNAN K
26 2209 MUHAMMED HASBIN K
27 2259 MUHAMMED JISWAN
28 2239 MUHAMMED NISHAN P
29 2222 MUHAMMED YAHIYA
30 2257 MUHAMMED ZAMEEL N B
31 2233 PRANAV K P
32 2185 RAJATH SREEKUMAR
33 2177 RUDRA K
34 2181 SABINANDH P S
35 2219 SAI KRISHNA K S
36 2215 SRAVANDEV K S
37 2179 TINOY M TIJU
38 2194 VAISHNAV
39 2206 VARUN P V
40 2189 ZAKID ZIDAN N

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

.2025 28 ബാച്ച് പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ 25ന് സംഘടിപ്പിച്ചു മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ.രഞ്ജു വി. ബി .ക്യാമ്പിന് നേതൃത്വം നൽകി .കാലത്ത് ഒൻപതേ മുപ്പതിന് ആരംഭിച്ച ക്യാമ്പ് ബഹുമാനപ്പെട്ട സൂപ്രണ്ട് ശ്രീ ജിബു കെ ഡി ഉദ്ഘാടനം നിർവഹിച്ചു .എൻജിനീയറിങ് ഇൻസ്ട്രക്ടർ ഷംസുദ്ദീൻ സാർ ,വർക്ക് ഷോപ്പ് ഫോർമാൻ ആശ ടീച്ചർ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു പുതിയ അംഗങ്ങൾക്ക് ലിറ്റിൽ കൈറ്റ് എന്താണെന്നും പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു ക്യാമ്പ് .ക്യാമ്പിന്റെ അവസാന സെഷൻ 22 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.