ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19501
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‌‌‌‍‌‌ർ
ഉപജില്ല പൊന്നാനി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുബി കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യമോൾ ജി
അവസാനം തിരുത്തിയത്
29-10-2025Subilk


കുട്ടികളുടെ ലിസ്ററ്

LK BATCH 2024-27(List of students)
Admission Number Name of student Class
2098 ABHINAND K N 8
2141 ABHIRATH A S 8
2111 ABIRAMI RAJESH 8
2172 ABIRAMI.P.B 8
2161 ADHAM BIN IBRAHIM K V 8
2148 ADHISURYA V S 8
2143 ADHITHYAN. R 8
2086 ADWAITH M P 8
2108 AFRAZ.P.I 8
2130 AL SABITH 8
2104 ALAN M M 8
2091 ALWIN C SAM 8
2170 AMALDEV K M 8
2151 ASWIN KRISHNA . M . P 8
2102 DEVANANDAN K S 8
2120 FIDHA K N 8
2137 FRANCO FINAHAS 8
2117 GOURINADH K R 8
2138 HAMDAN. P.M 8
2153 HASHIM P S 8
2109 IMTHIYAZ.K.V 8
2160 KARTHIK N P 8
2115 MINHA ZEREEN. M. A 8
2142 MOHAMED SARFRAS 8
2112 MOHAMME FAYAS P 8
2092 MOHAMMED FAIZ P M 8
2139 MUHAMMED NAFIS V.V 8
2132 MUHAMMED RIJAH N J 8
2087 MUHAMMED SAHIL P S 8
2110 NIRANJAN PTHILAK 8
2103 PRABHAV C S 8
2147 REEHA HANOON K V 8
2169 SABARI KRISHNA 8
2094 SHEHZAN MUHAMMED P M 8
2119 SOURAV N S 8
2162 SREENANDH T H 8
2127 SUVIL P S 8
2134 UTAHRA E 8
2163 VAIBHAV KRISHNA V V 8
2135 VAIGA.K.R 8
സ്കൂൾ തല ക്യാമ്പ്

സ്കൂൾ തല ക്യാമ്പ്

2024-27 Batch ന്റെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 28/05/25 ബുധനാഴ്ച സ്കൂളിൽ വച്ചു നടന്നു.ബഹുമാനപ്പെട്ട സ്കൂൾ സൂപ്രണ്ട് ശ്രീ.ജിബു കെ ഡി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ഗവൺമെന്റ് ഹൈസ്കൂൾ കോക്കൂരിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി.ഷൈനി ഇ പി ക്യാമ്പിന് നേതൃത്വം നല്കി.കുട്ടികളിലെ ഷൂട്ടിങ്ങ് എഡിറ്റിങ് എന്നിവയിലെ കഴിവുകൾ തിരിച്ചറിയുന്നതിനും•പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും വീഡിയോ കണ്ടെന്റുകൾ തയ്യാറാക്കുന്നിതിനുള്ള ശേഷി നേടുന്നതിനും മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ ഉളള പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. Kdenlive എന്ന video editting software ഉപയോഗിച്ചായിരുന്നു പരിശീലനം.

പ്രവ‌ർത്തനങ്ങൾ

പ്രവേശനോത്സവം ഡോക്യുമെന്റേഷൻ

പ്രവേശനോത്സവം 2025 ബഹുമാനപ്പെട്ട ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സഹീർ കെ വി ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മെമ്പർ ശ്രീമതി ആരിഫ നാസ‌ർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി റീസ പ്രകാശ്,വാ‌ർഡ് മെമ്പർമാരായ മൈമൂന ഫറൂഖ്,ശ്രീ അബ്ദുുൾ സലാം എന്നിവർ ചടങ്ങിൽ പങ്കാളികളായി.ചങ്ങരംകുളം പോലിസ് സ്റ്റേഷൻ SHO ശ്രീ .ഷൈൻ എസിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്ക്കരണ ക്ലാസും നടന്നു. പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ LK BATCH 24-27 അസൈൻമെന്റ് ആയി ചെയ്തു.

ലിററിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം

"ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് പ്രവർത്തന റിപ്പോർട്ട്"

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് സ്കൂൾ തല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 28ന് നടന്നു .രാവിലെ 9 30 ന് ആരംഭിച്ച ക്യാമ്പിൽ ബഹുമാനപ്പെട്ട സൂപ്രണ്ട് ശ്രീ ജിബു കെ ടി ഉദ്ഘാടനം നിർവഹിച്ചു .കോക്കൂർ ഗവൺമെൻറ് ഹൈസ്കൂളിലെ എൽകെ മെൻററായ ശ്രീമതി ഷൈനി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി .എൻജിനീയറിങ് ഇൻസ്ട്രക്ടർ ശ്രീ.ഷംസുദ്ദീൻ സാർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു .അധ്യാപികമാരായ ശ്രീമതി ജ്യോതിലക്ഷ്മി, ശ്രീമതി സുബി എന്നിവർ ക്യാമ്പിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു.

രണ്ട് സെഷനുകളിലായി നടന്ന ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കഴിവു തെളിയിക്കാനുള്ള അവസരം നൽകി . ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവ പ്രമോ വീഡിയോ തയ്യാറാക്കുന്നതായിരുന്നു ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്കായുള്ള മത്സരം. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും പ്രവർത്തനങ്ങൾ പൂർത്തിയാക്കി .പ്രോഗ്രാമിംഗ് വിഭാഗത്തിൽ സ്ക്രാച്ച് ത്രീയിൽ ഒരു ഗെയിം ഡെവലപ്പ് ചെയ്യുന്ന പ്രവർത്തനമായിരുന്നു .അതിനുശേഷം കുട്ടികൾ സ്വന്തമായി പുതിയ ഗെയിം തയ്യാറാക്കി .9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 .30ന് അവസാനിച്ചു.


പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വരെയും അസൈൻമെന്റുകൾ കൃത്യമായി ,ഭംഗിയായി പൂർത്തിയാക്കിയവരെയും സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.