ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ഗവ കെ വി എൽ പി എസ് തലയൽ സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശ്രീമതി ലക്ഷ്മി (പി റ്റി എ പ്രസിഡന്റ്)
ഒക്ടോബർ 6 ന് ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 22ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു.
നവംബർ ഒന്നിന് ലഹരി വിരുദ്ധ ശൃംഖല തീർത്തൂ.