കൊറോണയുണ്ടിപ്പോൾ ലോകമെങ്ങും
ഭീകരനാം ഒരു കൊറോണ
മനുഷ്യരെ മുഴുവൻ കൊന്നീടും
കൊടും ഭീകരനാം കൊറോണ.
നേരിടാം നമുക്ക് ഒന്നിച്ചു,
നേരിടാം ഈ ഭീകരനെ
ശുചിത്വവും രോഗപ്രതിരോധവും
എപ്പോഴും നമുക്ക് കൂട്ടായി വേണം.
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
കൈകൾ എപ്പോഴും കഴുകിടേണം
നമുക്കൊന്നായ് നേരിടാം
ഭീകരനാം ഈ കൊറോണയെ.