ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ലോകത്തെ നമ്മൾ പ്രതിരോധിച്ചിടേണം
ആരോഗ്യവാനായി നമ്മൾ നടന്നിടേണം
നമ്മൾ ദിവസവും കുളിച്ചിടേണം
ദിവസവും വ്യായാമം ചെയ്തിടേണം
കൈകാലുകളിലെ നഖങ്ങൾ വെട്ടിടേണം
നമ്മൾ എപ്പോഴും ശുചിയായി നടന്നിടേണം
വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിച്ചിടേണം
പഴവർഗങ്ങൾ കഴിച്ചിടേണം
ഈച്ചയെ അകറ്റി നിർത്തിടേണം
കൊതുകിനെ അകറ്റി നിർത്തിടേണം
വീടും പരിസരവും ശുചിയായി സൂക്ഷിച്ചിടേണം
നമ്മൾ രോഗത്തെ അകറ്റി പ്രതിരോധിച്ചിടേണം

അനിഷ വി
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത