ഗവ.എൽ.പി.സ്കൂൾ മുളക്കുഴ/അക്ഷരവൃക്ഷം/ഒന്നിച്ച് മുന്നേറാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് മുന്നേറാം

ലോകത്ത് ലോക്ഡൗൻ നടന്നകാലം
ആഗോളതാപനം കുറഞ്ഞ കാലം
മലിനീകരണം കുറഞ്ഞ നാളുകൾ
പരിസ്‌ഥിതി ശുദ്ധമായ് സൗഹൃദമായി.
നിരത്തുകളിലില്ല വാഹനങ്ങൾ
സ്വര്യ വിഹാരമായി കാലികളും
ആഡംബരമില്ല പൂരമില്ല
ജാഥകളില്ല വൻ മേളയില്ല.
അയൽവാസി ആരെന്നു
അടുത്തറിയുന്നു
സുചിത്വപാലനം ശീലമാകുന്നു
മാസ്‌ക് ധരികാം അകലം പാലികാം
രോഗത്തെയൊന്നായി ചെറുത്തു മുന്നേറാം.
 

അരുണിമ അരുൺ
3 എ ഗവ.എൽ.പി.സ്കൂൾ മുളക്കുഴ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത