ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി (കൊറോണ )

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധി (കൊറോണ )

കഴിഞ്ഞ നാളുകളിൽ അനേകം പകർച്ച വ്യാധികൾ നമ്മുടെ നാട്ടിൽ കടന്നു വന്നിട്ടുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, നിപ്പ ഇങ്ങനെ എന്നാൽ ഇന്ന് ലോകമാകെ നേരിടുന്ന ഏറ്റവും ഭയാനകമായ ഒരു പകർച്ചവ്യാധിയാണ് കൊറോണ. നിമിഷനേരം കൊണ്ട് വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്ക് പടർന്നു പിടിച്ചു നിൽക്കുകയാണ്. ഇതിൽ നിന്നും രക്ഷനേടാൻ നാം ഓരോരുത്തരും വ്യക്തിശുചികത്ത്വം പാലിക്കേണ്ടതാണ്. ജനങ്ങൾ കൂട്ടം കൂടി നിൽക്കാതിരിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ അരമണിക്കൂർ ഇടവിട്ട് സോപ്പിട്ടു കഴുകുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടു മറയ്ക്കുക. പുറത്തേയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക. രോഗം ബാധിച്ച വ്യക്തിയിൽ നിന്നും അകലം പാലിക്കുക.


അബീഗയിൽ എസ്
3 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ