ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/വ്യക്തി -പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി -പരിസര ശുചിത്വം


ലോകം മുഴുവൻ കൊറോണ ഭീതിയിൽ ഇരിക്കുമ്പോൾ നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം ആണിത്.വ്യക്തി ശുചിത്വത്തിൽ പ്രധാനം നാം സ്വയം വൃത്തിയായിഇരിക്കുക എന്നതാണ്.രാവിലെ എഴുന്നേറ്റ ഉടൻ പല്ലുതേയ്ക്കണം.രണ്ടു നേരം കുളിക്കണം.പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. ആഹാരത്തിനു മുമ്പും ശേഷവും കൈ നന്നായി കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകണം.ആഹാരസാധനങ്ങൾ നന്നായി പാകം ചെയ്ത ശേഷം കഴിക്കണം. ആഹാരസാധനങ്ങൾ പാഴാക്കാൻ പാടില്ല.നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ പരിസര ശുചിത്വം സാധ്യമാകുന്നു.അങ്ങനെ രോഗം വരാതെ സൂക്ഷിക്കാം.വ്യക്തി ശുചിത്വം പാലിച്ച് കൊറോണ വൈറസിനെ തോൽപ്പിച്ച് നമുക്ക് മുന്നേറാം. " വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ "

നിമ മനോജ്
3 B ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം