ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ കുടുംബത്തോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
കുടുംബത്തോടൊപ്പം

 എന്നും കളിക്കും ഞാൻ അച്ഛനോട്
 അമ്മയുമുണ്ടല്ലോ എന്ന രികിൽ
ചേച്ചിയോടൊത്തു കളിച്ചിരിക്കുമ്പോൾ
ഓർക്കുന്നു ഞാൻ ഇവർക്കെന്തുപറ്റി
കൊറോണ എന്ന ഭീ തിയിൽ
അവധികാലം കുശാലായി
 

ബാലു.എസ്.ദാസ്
3 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത