ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/നമ്മുടെ* പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ* പരിസ്ഥിതി

കേരളം "gods own country "എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് 'dewils own country' എന്ന് പറഞ്ഞാൽ തെറ്റില്ല. പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ മരങ്ങൾ, വയൽ, പുഴ , കുന്നുകൾ ഇതെല്ലാം മണ്മറയുന്നു.കാരണക്കാർ മനുഷ്യർ തന്നെ. പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണി മാത്രമാണ് മനുഷ്യൻ. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും ഇല്ലാതാക്കുമ്പോൾ ദുരന്തങ്ങൾ വരുമെന്ന് നാം ഓർക്കണം. നികത്തിയ പാടങ്ങൾ, വനനശീകരണം ഇവ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഭൂമിയോടു ക്രൂരത കാണിച്ചതിന്റെ ദൂഷ്യഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇതി നെതിരെ നാം അണിനിരക്കണം. അതിനായി പാടങ്ങൾ നികത്തുന്നത് തടയാം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാം. മരങ്ങൾ വച്ചുപിടിപ്പിക്കാം. തരിശുനിലങ്ങൾ നികത്തിയെടുക്കാം

അനുരാഗ്. വി. ആർ
1 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം