ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ഗളിവറുടെ യാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്


കുറിപ്പ്-ഗളിവറുടെ യാത്രകൾ

ജൊനാതൻ സ്വിഫ്റ്റ് എഴുതിയ ഗളിവറുടെ യാത്രകൾ എന്ന പുസ്തകമാണ് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുവാൻ പോകുന്നത്. നല്ല ഒരു പുസ്തകമാണിത്. ഈ പുസ്തകം വായിക്കുമ്പോൾ ഒരു അത്ഭുതലോകത്തിൽ പോയതുപോലെയാണ്. ഗളിവറുടെ കഥയാണിത്. ഗളിവർ പോയ ദ്വീപുകൾ - ചെറിയ മനുഷ്യരുടെ ദ്വീപ്, വലിയ മനുഷ്യരുടെ ദ്വീപ്, ലാപട്ട മന്ത്രവാദിയുടെ ദ്വീപ്, കുതിരകളുടെ രാജ്യം. നിങ്ങൾക്കറിയാമോ ഗളിവറുടെ മുഴുവൻ പേര് ലെമുവൽ ഗളിവർ. നിങ്ങൾ എല്ലാവരും ഈ കഥ വായിക്കണം.

ആദിനാരായൺ
IV A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം