സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   സയൻ‌സ് ക്ലബ്ബ്കുട്ടികളിൽ ശാസ്ത്രപഠനത്തോട് താല്പര്യവും ആഭിമുഖ്യവും വളർത്തുന്നതിനും ശാസ്ത്ര ബോധം നേടുന്നതിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു .ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു .
   വിദ്യാരംഗം കലാ സാഹിത്യ വേദി.സർഗാത്മകത വളർത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളും ലേഖനം,വായന,ചിത്രരചന തുടങ്ങിയവയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .
   ഗണിത ക്ലബ്ബ്.ഗണിത പഠനം ലളിതവും രസകരവുമാക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ ഗണിതക്ലബ്‌ വഴി നടത്തുന്നു . ഗണിതലാബ് ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട് .ഗണിതപ്രധാന്യമുള്ള ദിനാചരണങ്ങളും നടത്തുന്നു .
   സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടത്തപ്പെടുന്നു
   പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു
   സ്കൂൾ സുരക്ഷാ ക്ലബ്ബ്
   വിദ്യാരംഗം കലാ സാഹിത്യ വേദി
   കാർഷിക ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്