Schoolwiki സംരംഭത്തിൽ നിന്ന്
മികച്ച പഠനാന്തരീക്ഷം
പരിസ്ഥിതി സൗഹാർദ്ദപരമായ വിദ്യാലയാന്തരീക്ഷം
വ്യത്യസ്തവും നവ്യവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ
ദിനാചരണങ്ങൾ ,സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ
പഠന പരിപോഷണ പ്രവർത്തനങ്ങൾ (ശ്രദ്ധ, മലയാളത്തിളക്കം, ഉല്ലാസഗണിതം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് )
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ
സ്കൂൾ-ക്ലാസ് ലൈബ്രറികളും വായനമൂലയും
പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ
സ്മാർട്ട് ക്ലാസ്സ്മുറികളും ഐ സി ടി അധിഷ്ഠിത പഠനവും
പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് വിസിറ്റുകളും
കല -പ്രവൃത്തി പരിചയ ശില്പശാലകൾ
ബോധവൽക്കരണ ക്ലാസുകൾ