ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം/ടിങ്കുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ടിങ്കുവിന്റെ തിരിച്ചറിവ്

ഒരി‍‍ടത്ത് ടിങ്കു എന്ന ഒരു കുട്ടി താമസിച്ചിരുന്നു .അവൻ കൈ കഴുകാതെയാണ് ഭക്ഷണം കഴിച്ചിരുന്നത് . ഒരു വ്റുത്തിയും ഇല്ലാത്ത അവൻ കൈകൾ കഴുകുന്നവരെ പരിഹസിക്കുകയും അകൽച്ച പാലിക്കാതെ എല്ലാവരെയും തൊട്ടു തൊട്ടു നടക്കുകയും ചെയ്യും .അങ്ങനെയിരിക്കെ ടിങ്കു കൊറോണ എന്ന രോഗത്തെപ്പറ്റി കേട്ടു .അവൻെറ കൂട്ടുകാരൻ രോഗിയായ വിവരവും അറിഞ്ഞു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കിയ അവന് തന്നോടു തന്നെ വെറുപ്പ് തോന്നി .വ്യക്തിശുചിത്വം ഇല്ലായ്മയും സ്പർശനവും രോഗം വരാൻ കാരണമാകുും എന്നറിഞ്ഞ അവൻ ഓടി ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി. തൻെറ കൂട്ടുകാരൻെറ രോഗവാർത്ത അവനെ വളരെയധികം ഞെട്ടിച്ചു . രോഗം വരാതിരിക്കാൻ നോക്കണമെന്ന് അവൻ തീരുമാനിച്ചു .ആരുടെയും രോഗവാർത്തയും മരണവാർത്തയും ചെവിയിൽ മുഴങ്ങാതിരിക്കട്ടെേ എന്നവൻ പ്രാർത്ഥിച്ചു .

അഭയ് എ വി
1 A ഗവ.എൽ.പി.എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ