ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/കഥ-പ്രകൃതി സ്നേഹം
കഥ-പ്രകൃതി സ്നേഹം
ഗ്രാമത്തിൽ രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു അച്ചുവും കിച്ചുവും. ദിവസം ഇവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ഒരു കുളം ഉണ്ടായിരുന്നു. അതിലെ ഓളങ്ങൾ കാണാൻ നല്ല രസം ആയിരുന്നു. അപ്പോൾ ഒരു വഴിപോക്കർ അതുവഴി വന്നു. ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചു തുടങ്ങി. അച്ചു കിച്ചുവിനോടെ അങ്ങോട്ട് നോക്കു അയാൾ ഭക്ഷണപ്പൊതികൾ മറ്റും കുളത്തിലേക്ക് വലിച്ചെറിയുന്നു. അച്ചു അയാളോട് ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. ജലാശയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിലെ ജീവജാലങ്ങളും നശിക്കും. കൊതുകുകൾ പെരുകി അങ്ങനെ മനുഷ്യർ പല രോഗങ്ങൾ വന്നു മരിച്ചുപോകും. കുട്ടികൾ പറഞ്ഞതുകേട്ട് മനുഷ്യൻ പുഞ്ചിരിതൂകി, നോക്കി തലകുലുക്കി സമ്മതിക്കുന്ന മട്ടിൽ. അങ്ങനെ അവർ അവരുടെ കൂട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ കൂട്ടുകാർ ഒന്നിച്ച് അവിടെ വൃത്തിയാക്കി അവിടെ ബോർഡ് സ്ഥാപിച്ചു "ഇവിടെ മാലിന്യം നിക്ഷേപിക്കരുത് "
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ