ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങൾക്ക് അപ്പുറത്തുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ ഫലപ്രദമായി പഠിക്കാനുള്ള ശ്രമം നടത്തുകയും ആണ് ഈ ക്ലബിലൂടെ. സമൂഹത്തിലെ വിവിധ മേഖലകൾ കണ്ടെത്തുകയും അവയെ പഠനവിഷയമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.