ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/ശുചിത്വ ക്ലബ്ബ്
വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം എന്നിവയാണ് ആരോഗ്യപരമായ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് കുട്ടികളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. അതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുന്നു.