ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/റോഡ് സുരക്ഷാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും അറിയാനും അവ പാലിക്കുന്നത് അപകടങ്ങൾ കുറക്കാൻ സഹായിക്കും എന്ന് പ്രൈമറി തലത്തിൽ തന്നെ  കുട്ടികൾക്ക് അവബോധം ഉണ്ടാകാനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു.