ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/സ്വതന്ത്ര്യം ഇല്ലാത്ത ഒരവധിക്കാലം
സ്വതന്ത്ര്യം ഇല്ലാത്ത ഒരവധിക്കാലം
ഇന്ന് രാജ്യം നേരിടുന്ന ഒരു രോഗമാണ് കോവിഡ്-19. കുട്ടികളായ ഞങ്ങൾക്ക് കളിക്കാനോ പുറത്തിറങ്ങാനോ പറ്റുന്നില്ല. പരീക്ഷ എഴുതാനും കഴിഞ്ഞില്ല. ഈ അസുഖം കൊച്ച് കുട്ടികളെയും ബാധിക്കുമെന്ന് അമ്മ പറഞ്ഞു. അതുകൊണ്ട് കൈകൾ വൃത്തിയായി കഴുകണമെന്നും, ശുചിത്വം പാലിക്കണമെന്നും പറഞ്ഞു. ദൈവം എന്ത് വേണമെന്ന് ചോദിച്ചാൽ ഞാൻ പറയും ഞങ്ങൾക്ക് പുറത്തിറങ്ങി കളിക്കാൻ വേണ്ടി ഈ രോഗം രാജ്യത്ത് നിന്നും മാറ്റിത്തരണമെന്നായിരിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം