നമുക്ക് വേണം ശുചിത്വം
പരിസരം വേണം വൃത്തി
ദിവസം രണ്ടു നേരം കുളിക്കണം
രണ്ടു നേരം പല്ലുതേക്കണം
വസ്ത്രവും ശരീരവും
വീടും പരിസരവും
മാലിന്യ മുക്തമായി
എന്നെന്നും സൂക്ഷിച്ചാൽ
രോഗമുക്തരായി എന്നെന്നും
വാണിടാം.-- --
നമുക്കീ ഭൂമിയിൽ
ആവോളം വാണിടാം
അമാന എസ് എസ്
3 ഗവ.എൽ.പി.എസ്.കൊപ്പം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത