ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ കൗതുകം(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൗതുകം

    അടുക്കള വാതിൽക്കലാണ് കുഞ്ഞി ജില്ലുവുള്ളത് എന്റെ കുഞ്ഞി തത്ത. സ്കൂളിൽ പോകുമ്പോഴൊക്കെ എന്റെ ബാഗിൽ പുസ്തകമുണ്ടോ, പഠിക്കണേ എന്നൊക്കെ അവള് പറയും .കോവിഡും ലോക് ഡൗണും വന്നപ്പോൾ ജില്ലു വിനോട് കാര്യം പറയാൻ അച്ഛനും അമ്മക്കും സമയമുണ്ട്. ഞങ്ങളെ നോക്കി കലപില പറഞ്ഞ കുഞ്ഞി ജില്ലുവിനോട് അന്ന് മറുപടി പറയാൻ ആരും ഇല്ലായിരുന്നു. ഇന്ന് ജില്ലുവിനെ പോലെ എല്ലാവരും വീട്ടിലടച്ചു പാവം ജില്ലു വിന്റെ പ്രയാസം ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. എന്നിട്ടും ജില്ലുവിനെ തുറന്നു വിടാൻ ഒരു സങ്കടം. അവൾ ഞങ്ങടെ വീട്ടിലെ ഒരംഗമല്ലെ, അതു കൊണ്ട് ജില്ലു വിന്റെ കൊച്ചു കൊച്ചുവർത്തമാനം ഞങ്ങടെ കൗതുകമാണ്. കൊറോണ കൗതുകം.

അക്ഷധ ഷൈമോൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ