ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/എന്റെ കൊച്ചു വണ്ടി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു വണ്ടി

മഞ്ഞ നിറമുള്ള വണ്ടി
എൻ്റെ കൊച്ചു വണ്ടി
മണ്ണുവാരും വണ്ടി
അമ്മ തന്ന വണ്ടി
എന്റെ മഞ്ഞ വണ്ടി
 

സുമേഷ് കുമാർ
1 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത