ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്


ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റേയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രദാനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി വിഭാഗം മുതൽ ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുമായി ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, റോക്കറ്റ് നിർമ്മാണ മത്സരം, പോസ്ററർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനർഹരെ തെരഞ്ഞെടുക്കുകയും ചെയ്തു.