ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പിൽ ജെ. ആർ. സിയുടെ ഒരു യൂണിറ്റ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. എട്ട്, ഒൻപത് , പത്ത് ക്ലാസുകളിലായി 58 കുട്ടികളാണ് നിലവിൽ യൂണിറ്റിൽ അംഗങ്ങളായുള്ളത്. ആരോഗ്യം, സേവനം, സൗഹൃദം എന്നീതലങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ യൂണിറ്റ് നടത്തിവരുന്നു.