ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കരുതലോടെ പ്രതിരോധിക്കാം
കരുതലോടെ പ്രതിരോധിക്കാം
ഇന്ന് നാം നേരിടുന്ന കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നാം വ്യക്തി ശുചിത്വം പാലിക്കണം. സാമൂഹികമായ അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ചു കഴുകുക, പുറത്ത് പോകുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നത് ശീലമാക്കുക, സർക്കാർ നിയമങ്ങൾ കർശനമായി പാലിക്കുക. നിയമങ്ങൾ നമുക്കും നാടിനും സുരക്ഷയ്‌ക്ക് ഉള്ളതാണ്. കോവിഡ്- 19 നെ പേടിക്കുകയല്ല വേണ്ടത് ജാഗ്രതയാണ്. എല്ലാം മറന്ന് കോവിഡിനെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നിയമ പാലകരുടേയും പ്രവൃത്തി പ്രശംസനീയമാണ്.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം