ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കരുതലോടെ ഒരുമയോടെ
കരുതലോടെ ഒരുമയോടെ
ഒരു കൊച്ചു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ വിഡ്‍ഢികളാക്കുന്നു. കൊറോണ എന്ന മഹാവ്യാധി ലോകത്തെ കാർന്ന് തിന്നുകയാണ്. പണവും പദവിയുമല്ല ജാഗ്രത മാത്രമാണ് നമ്മുടെ മിത്രം. സാമൂഹിക അകലം പാലിച്ച് കൈകൾ കഴുകി വൃത്തിയാക്കി അത്യാവശ്യത്തിന് മാസ്ക് ധരിച്ച് കൊണ്ടേ പുറത്തിറങ്ങൂ എന്ന് നമുക്ക് പ്രതിജ്‍ഞ ചെയ്യാം.
സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനിടയിൽ പാവം മിണ്ടാപ്രാണികളെ മറക്കല്ലേ. സ്വന്തം വീടുകളിൽ പോലും പോവാതെ കൊറോണയെ തുരത്താൻ വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും സന്നദ്ധസേവാ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണ്.
മഹാപ്രളയത്തെയും നിപയേയും പൊരുതി തോൽപ്പിച്ച നമുക്ക് ഒരുമയോടെ മാനുഷിക ബന്ധങ്ങൾ മുറുകെ പിടിച്ച് കൊറോണയെ ഉന്മൂലനം ചെയ്തിടാം ഈ മണ്ണിൽ നിന്നും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം