ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഭൂമി സ്നേഹമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി സ്നേഹമാണ്

ആഷാഢം ചുംബിക്കുന്നു
ഭൂപാളം പൊഴിയുന്നു
ആലോലം തളിരിലകൾ ആനന്ദനൃത്തം ചെയ്യുന്നു
ആവേശ ലഹരിതിരയിൽ മനം അനസ്യൂതം പെയ്യുന്നു

അക്ഷയ് രാജേന്ദ്രൻ
10 D ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത