ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/മിന്നാമിനുങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാമിനുങ്ങ്


മിന്നി പാറും മിന്നാമിനുങ്ങേ
ഇത്തിരിവെട്ടം കടം- തരുമോ.
നിൻ കൂട്ടരേ എല്ലാംകൂട്ടി എൻ
വീട്ടിൽ വരുമോ.......
വീട്ടിൽ വരുമോ.......

നക്ഷത്രങ്ങൾ പോലെ
നീലാകാശം പോലെ
രാത്രിയിൽ മിന്നി നടക്കും ചങ്ങാതി എൻ ചങ്ങാതി...

 

സ്വാതി
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത