ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

33016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33016
യൂണിറ്റ് നമ്പർLK/2018/33016
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർവൈഷ്ണവി ആർ
ഡെപ്യൂട്ടി ലീഡർഅപർണ പി മനോജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ ഷെരീഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി റ്റി ആർ
അവസാനം തിരുത്തിയത്
11-03-2024ANEESHA SHERIEF
SL NO ADM NO NAME OF STUDENT DATE OF BIRTH
1 12329 ABHISHEK S KUMAR 29/03/2008
2 12332 VISHNU SANTHOSH 07/04/2008
3 12356 ADIL KRISHNA 22/05/2008
4 12357 ASWIL KRISHNA 22/05/2008
5 12366 BEZALEL JOHN 20/12/2008
6 12643 YEDHUKRISHNAN C S 21/03/2008
7 12656 KRISHNAPRIYA 13/06/2008
8 12662 AKASH A S 14/05/2008
9 12669 BICHUMON BABU 29/06/2008
10 12670 AMBADY V S 02/08/2008
11 12672 SUDHIMON E S 15/11/2007
12 12676 ASHWIN ANEESH 30/07/2008
13 12683 ARJUN ANU 22/08/2008
14 12684 ADITHYAN V A 11/11/2007
15 12690 ARJUN RAJESH 30/09/2008
16 12692 PRANAV M P 22/04/2008
17 12696 DEVAN SUNIL 08/02/2008
18 12698 PRAVEEN JAYAPRAKASH M J 17/04/2008
19 12703 ATHUL K ANIL 25/04/2008
20 12704 VYSHNAVI R 23/08/2008
21 12707 GAYATHRI V 29/08/2008
22 12731 JEEVAN BAIJU 08/01/2008
23 12732 APARNA P MANOJ 21/07/2008
24 12763 ADHWAITH K S 24/12/2007
25 12934 ABHIJITH P ANEESH 21/05/2008


ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 35കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.കെയ്റ്റ് നടത്തിയ പ്രവേശന പരീക്ഷയിൽ ,35കുട്ടികളിൽ നിന്നും 25 കുട്ടികളെ തിരഞ്ഞെടുത്തു.

പ്രവേശനപരീക്ഷ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 19/3/22 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 25കുട്ടികളെ 2021-2024 ബാച്ചിലേക്ക് തെരഞ്ഞെടുത്തു.

ലാബുകൾ സജീകരണം

കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തന സജ്ജ മാക്കിയെടുക്കാൻ ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാനുള്ള തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലായി സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു . എൽ കെ കുട്ടികൾ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.

സ്കൂൾ ക്യാമ്പ്

2022നവംബർ 26 നാണ് ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടന്നത്. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് എൽകെ മിസ്ട്രസ്സൂമാരായ അനീഷ ടീച്ചറും മിനി ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിഴിച്ച ബെസലേൽ ജോൺ ,അശ്വിൽ  കൃഷ്ണ ,ആദിൽ കൃഷണ ,വിഷ്ണു,  അമ്പാടി ,ആകാശ് എ എസ് എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

കലോത്സവം

കഴിഞ്ഞ വർഷത്തെ സബ്ജില്ലാകലോത്സവത്തിന് വേദിയാകുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തുകയും വോളന്റിയർമാരായി പ്രവർത്തിക്കുകയും ചെയ്ത. സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.