ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
33016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33016
യൂണിറ്റ് നമ്പർLK/2018/33016
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർകാർത്തികാ  എം ആർ
ഡെപ്യൂട്ടി ലീഡർറിനു മത്തായി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ ഷെരീഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി റ്റി ആർ
അവസാനം തിരുത്തിയത്
11-03-2024ANEESHA SHERIEF
KITIANS OF GHSS TKDM
Members  of Little kite
sl no Adm NO name of student
1 12011 രേഷ്മ രഘുനാഥൻ
2 12051 റോസ് മേരി
3 12168 കാർത്തികാ  എം ആർ
4 12247 അലെൻ സാജൻ
5 12248 അഭിനവ് സുരേഷ്
6 12250 മീനു ബാലകൃഷ്ണൻ
7 12256 കാർത്തിക എസ്സ്
8 12258 സുമിത ഇ എസ്സ്
9 12263 റിനു മത്തായി
10 12265 അതുൽ സജി
11 12273 അഞ്ജന ടി സി
12 12274 ഭവേന്ദു വി  ബി
13 12278 അമൻ  എ
14 12280 ലക്ഷ്മി സി എസ്
15 12282 സച്ചിൻ പി എസ്
16 12289 വീണ വിനോദ്     
17 12307 അനന്ദു  പി  ആർ
18 12309 റാം സിദ്ധാർഥ്
19 12317
കാർത്തിക പി എസ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് തൃക്കൊടിത്താനം യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും രാവിലെ 8.45 മുതൽ 9.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിലും ക്ലാസ് നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ തൃക്കൊടിത്താനം സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 1-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മിനി ടീച്ചറും അനീഷ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി കാർത്തിക എസ്സ് ഡെപ്യൂട്ടി ലീഡറായി റിനു മത്തായി യെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 04-08-2018 ശനിയാഴ്ച നടന്നു. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത്കൈറ്റ് മിസ്ട്രസ്മാരായ മിനി ടീച്ചറും അനീഷ ടീച്ചറുമായിരുന്നു. Aduacity, Openshot video Editor തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ് എടുത്തത്.

ഡോക്കുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിന്റെയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു. ക്യാമറ ട്രെയിനിംഗ് കിട്ടിയത് കുട്ടികൾക്ക് വളരെ ഉപകാരമായി. ‍ഡോക്കുമെന്റേഷൻ ഫലപ്രദമായി നടത്താൻ ഇത് സഹായിക്കുന്നു.