എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും പത്താം ക്ലാസ്സുകാരെയാണ് ഇതിലുൾപ്പെടുത്തുന്നത്.