ഭയം വേണ്ട , ജാഗ്രത മതി
ഇന്ന് കോ വിഡ് 19 എന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആരും കൊറോണയെ ഭയപ്പെടരുത്, ജാഗ്രതയോടെ നേരിടുക.
1. വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.
2. കൈകൾ രണ്ടും ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക.
3. പുറത്തേക്ക് പോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ഉപയോഗിക്കുക.
4. അനാവശ്യമായി ഹോസ്പിറ്റൽ സന്ദർശിക്കാതിരിക്കുക.
5. സാമൂഹിക അകലം പാലിക്കു.
നമ്മൾ വിചാരിച്ചാൽ ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ചു നീക്കാം. എല്ലാവരും ജാഗ്രതയോടെ നീങ്ങുക. വീട്ടിൽ സുരക്ഷിതരായിരിക്കുക.
ഫാത്തിമത്ത് സിദ ടി.പി
|
6 എ ജി.യു.പി.എസ്.നീർച്ചാൽ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|