ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ എങ്ങനെ തുരത്താം?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ എങ്ങനെ തുരത്താം?

അതിശക്തമായ മഹാമാരിയാണ് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുരത്താൻ വേണ്ടി നമ്മുടെ സർക്കാരിൻ്റേയും ആരോഗ്യ വകുപ്പിൻ്റേയും നിയമ പാലകരുടേയും നിർദ്ദേശങ്ങൾ അനുസരിക്കുക. എല്ലാവരും അവരവരുടെ വീടുകളിൽ കഴിയുക എന്നുള്ളതാണ് ഏറ്റവും ഉത്തമം. കൊറോണ വൈറസ് നമ്മെ തേടി വരില്ല, നമ്മൾ പുറത്തു പോയി അതിനെ ക്ഷണിച്ചു വരുത്താതിരുന്നാൽ മതി. അത്യാവശ്യമായി പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായും മാസ്ക്ക് ധരിക്കുക. വീട്ടിൽ കയറുമ്പോൾ ഹാൻ്റ് വാ ഷോ സാനിറ്റൈസ റോ സോപ്പോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. പുറത്തിറക്കുമ്പോൾ സാമൂഹിക അകലം പാലിക്കുക.

വീട്ടിലിരിക്കൂ.... സുരക്ഷിതരാകു...

ഫാത്തിമത്തുൽ ഫർഹാന .പി
4 ബി ജി.യു.പി.എസ്.നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം