ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്
വിദ്യാർത്ഥികളുടെ വിവരസാങ്കേതിക രംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ലിറ്റിൽകൈറ്റ്സ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. 8 , 9 ,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് അനിമേഷൻ , റോബോട്ടിക്‌സ്, പ്രോഗ്രാമിങ് മുതലായവയിൽ പ്രേത്യേക പരിശീലനം നൽകി പോരുന്നു
UNIT REGISTRATION ID: LK/2018/42059